Wednesday, 20 July 2022

യുഎഇയിൽ ഇന്ന് 1398 പുതിയ കൊറോണ വൈറസ് കേസുകൾ

യുഎഇ: യുഎഇയിൽ ഇന്ന് 1,398 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേർ രോഗമുക്‌തിയും നേടി. ഒരു കൊവിഡ് മരണവും രേഖപ്പെടുത്തി. 1,398 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 977,578 ആയി. യു.എ.ഇ.യിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,328 ആയി. 2,58,676 അധിക പരിശോധനകൾ നടത്തിയാണ് ഇന്ന് 1,398 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. യു.എ.ഇ.യിലെ സജീവ കോവിഡ് -19 കേസുകളുടെ എണ്ണം 17,804 ആണ്.

Related Posts

യുഎഇയിൽ ഇന്ന് 1398 പുതിയ കൊറോണ വൈറസ് കേസുകൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.