കാസര്‍കോട് (www.evisionnews.in): തൃക്കാക്കരയിലെ വര്‍ഗീയ വിരുദ്ധ വിജയം വര്‍ഗീയതയ്ക്ക് കേരളത്തിലിടമില്ല എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെര്‍ക്കളയില്‍ വിദ്യാര്‍ഥി ജാഗ്രത സദസ് നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അദ്ധ്യക്ഷത വഹിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ നാസര്‍ ചായിന്റടി അനസ് എതിര്‍ത്തോട്, താഹ ചേരൂര്‍, സലാം ബെളിഞ്ചം, ഹാരിസ് തായല്‍, സിദ്ധ ചെര്‍ക്കള, ഷാനവാസ് മാര്‍പ്പനടുക്ക അസ്ഫര്‍ ചേരൂര്‍, ശിഹാബ് പുണ്ടൂര്‍, സിനാന്‍ ചെങ്കള, ബാസിത്ത് തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് മണ്ഡലം എം.എസ്.എഫ് വിദ്യാര്‍ഥി ജാഗ്രത സദസ് നടത്തി
4/
5
Oleh
evisionnews