Type Here to Get Search Results !

Bottom Ad

കാസർകോട്, മഞ്ചേശ്വരം താലൂക്കിൽ വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി

കാസർകോട്: (www.evisionnews.in കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്കൂളുകൾക്കും അങ്കൻവാടികൾക്കും ജില്ലാ കലക്റ്റർ  ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വെള്ളിയാഴ്ച  അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad