കോഴിക്കോട് (www.evisionnews.in): നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനിയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹാന (20) യാണ് ഇവര്‍ താമസിക്കുന്ന വാടകവീടിന്റെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത സംശയിച്ച് പോലീസ് ഭര്‍ത്താവില്‍ സാജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി കോഴിക്കോട് മരിച്ച നിലയില്‍: ദുരൂഹതയെന്ന് ബന്ധുക്കള്‍
4/
5
Oleh
evisionnews