Type Here to Get Search Results !

Bottom Ad

ആയിരം കടന്ന് ഗ്യാസ് വില: ഒറ്റയടിക്ക് കൂട്ടിയത് 50 രൂപ


ദേശീയം: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു. 1006 രൂപ 50 പൈസയാണ് ഇപ്പോളത്തെ വില. 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു നേരത്തെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു. നേരത്തെ അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad