ബദിയടുക്ക (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ചെടേക്കാലിലെ കവിത (29) മരണത്തിന് കീഴടങ്ങി. അസുഖ ബാധിതയായ കഴിഞ്ഞ ഒരു മാസത്തോളമായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണത്തിന് കിഴടങ്ങിയത്. ചെടേക്കാലിലെ സിഎച്ച് സുന്ദരയുടെയും ഗിരിജയുടെയും മകളാണ്. യതീഷ്, ബല്‍റാജ്, രതീഷ്, കാവ്യ, രോഹിണി, ആതിര സഹോദരങ്ങളാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരണത്തിന് കീഴടങ്ങി
4/
5
Oleh
evisionnews