
ന്യൂഡല്‍ഹി (www.evisionnews.in): വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
4/
5
Oleh
evisionnews