കുമ്പള (www.evisionnews.in): ഇലക്ട്രോണിക്‌സ് രംഗത്ത് ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് വിശ്വാസ്ഥതയോടെ പത്തു വര്‍ഷത്തോളമായി കച്ചവട രംഗത്ത് വിജയകരമായി നില്‍ക്കുന്ന ബിഗ് സ്മാര്‍ട്ട് ഇലക്ക്‌ട്രോണിക് സ്മാര്‍ട്ട് പര്‍ച്ചേഴ്സ് പ്ലാനിലൂടെ സീസണ്‍ 6-ന്റെ അവസാന ആഴ്ചയുടെ സമ്മാനം ഗോദ്‌റജ് ഫ്രിഡ്ജ് വിജയിയായ ഇര്‍ഷാദ് ബായാറിന്റെ പിതാവിന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള നല്‍കി. ബിഗ് മാര്‍ട്ട് കുമ്പളയില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അസീസ് പെരഡാല, മാനേജര്‍ ജെയ്സണ്‍, സിദീഖ്, റൗഫ്, ജാഫര്‍ സംബന്ധിച്ചു.
ബിഗ് മാര്‍ട്ട്: അവസാന ആഴ്ചയുടെ സമ്മാനം: വിതരണം ചെയ്തു
4/
5
Oleh
evisionnews