
കമ്പാര്‍ (www.evisionnews.in): നാലാം വാര്‍ഡ് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമസാന്‍ സംഗമവും റിലീഫ് പ്രവര്‍ത്തനവും നടത്തി. നിര്‍ധനരായ 80 കുടുംബാംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. വാര്‍ഡ് ലീഗ് പ്രസിഡന്റ് കെ.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെകട്ടറി ജമാല്‍ ഹാജി സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മുജീബ് കമ്പാര്‍, പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി എസ്.എം നുറുദീന്‍, പി.എം കബീര്‍, പി.എം നസീര്‍, ഹാരിസ് കമ്പാര്‍, ഡി.പി.എം ഹനീഫ്, ബഷീര്‍ പാല്‍ത്തോട്ടി, ഷാഫി തായല്‍, മുഹമ്മദലി കമ്പാര്‍, അറഫാത്ത് കമ്പാര്‍, ഡി.പി.അല്‍ത്താഫ്, മുസ്തഫ മിത്തടി, ആസിഫ്, അര്‍ഷാദ്, നിസാര്‍ തായല്‍ സൗദി, സുഹൈല്‍ കമ്പാര്‍, ജലീല്‍ സൗദി, അബ്ദുല്‍ ഖാദര്‍ കെ.കെ സംബന്ധിച്ചു
റമസാന്‍ സംഗമവും റിലീഫ് പ്രവര്‍ത്തനവും നടത്തി
4/
5
Oleh
evisionnews