കോഴിക്കോട് (www.evisionnews.in): ബാലുശ്ശേരിയില്‍ പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരാണ് മരിച്ചത്. അഭിനവിന്റെ വീടിന് സമീപത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. കോരങ്ങാട് ചപ്പാത്തിക്കമ്പനിയില്‍ ജോലിക്കാരനാണ് അഭിനവ്.
പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
4/
5
Oleh
evisionnews