37 വര്‍ഷത്തെ അനുഭവ സമ്പത്തും പരമ്പര്യവുള്ള സഫിയ ട്രാവല്‍സ് നല്‍കുന്ന കരുതലും മികച്ച സേവനവുമാണ് ജില്ലയിലെ കൂടുതല്‍ തീര്‍ത്ഥാടകരും സഫിയ ട്രാവല്‍സ് ആശ്രയിക്കാനുള്ള കാരണം. ചീഫ് അമീര്‍ സിദ്ധീഖ് ദാരിമിയാണ് നേതൃത്വം നല്‍കുന്നത്. പൂര്‍ണമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതരായാണ് തീര്‍ഥാടകരെ ഉംറക്കെത്തിക്കുന്നതെന്ന് സഫിയ ട്രാവല്‍സ് പ്രതിനിധി ഹക്കിം പറഞ്ഞു.
കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ ഹറമിലെത്തിച്ച് സഫിയ ട്രാവല്‍സ്
4/
5
Oleh
evisionnews