കോളിയടുക്കം (www.evisionnews.in): ജില്ലാ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യം കുടുംബാരോഗ്യ കേന്ദ്രം ചട്ടഞ്ചാലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദന്തരോഗ നിര്‍ണയ പരിശോധനയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുഫൈജ അബൂബക്കര്‍ ഉദ്്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ നിസാര്‍ ടിപി, ഡോ. അപര്‍ണ രാമചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ സിഎം കായിഞ്ഞി, പിഎച്ച് എന്‍ ലളിത സംസാരിച്ചു.
ദന്തരോഗ നിര്‍ണയ ക്യാമ്പും പരിശോധനയും നടത്തി
4/
5
Oleh
evisionnews