കുമ്പള (www.evisionnews.in): ഷിറിയ പുഴയില്‍ ബബ്രണ വയല്‍ എന്ന സ്ഥലത്തു അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ഏഴ് തോണികള്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പവിത്രന്‍ ഹിതേഷ് രാമചന്ദ്രന്‍, ദീപു, ശരത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടി. ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു.
ഷിറിയ പുഴയില്‍ അനധികൃത മണല്‍ വാരലിലേര്‍പ്പെട്ട ഏഴു തോണികള്‍ പിടികൂടി
4/
5
Oleh
evisionnews