കാസര്‍കോട് (www.evisionnews.in): എസ്. സൂപ്പര്‍ മാര്‍ക്കറ്റ് ആര്‍.ഡി ആന്റ് സണ്‍സ് ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യാപരി വ്യവസായ ഏകോപന സമിതി സീതാംഗോളി യൂണിറ്റ് പ്രസിഡന്റ് നസീര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വ്യാപരി വ്യവസായ ഏകോപന സമിതി സീതംഗോളി യൂണിറ്റ് സെക്രട്ടറി സുകുമാര കുദിരപ്പാടി ആദ്യ വില്‍പ്പന നടത്തി.
സിതാംഗോളിയില്‍ എസ്. സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമരംഭിച്ചു
4/
5
Oleh
evisionnews