കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാ 12-ാം വാര്‍ഡ് (ചാല) സമ്മേളനത്തിന് തുടക്കം കുറിച്ച് ബെദിരയില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. വൈകിട്ട് ഏഴിന് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ സംബന്ധിക്കും. ഖലീല്‍ ഹസനി വയനാട് പ്രഭാഷണം നടത്തും. സമ്മേളനത്തില്‍വിവിധ മേഖലയിലുള്ള വ്യക്തിത്വങ്ങളെ ആദരിക്കും.
കാസര്‍കോട് നഗരസഭാ 12-ാം വാര്‍ഡ് ലീഗ് സമ്മേളനത്തിന് തുടക്കമായി
4/
5
Oleh
evisionnews