കാസര്‍കോട് (www.evisionnews.in): ഉദയവാണി പത്രത്തിന്റെ ഫോട്ടോഗ്രാഫറും മികച്ച പത്രപ്രവര്‍ത്തകനും കൂടിയായ ബദിയടുക്ക സ്വദേശി അഖിലേഷ് നഗുമുഗം കര്‍ണാടക സ്റ്റേറ്റ് പത്രപ്രവര്‍ത്തക യൂണിയന്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച എഴത്തുകാരന്‍ സംഘാടകന്‍ സാമൂഹിക പ്രവര്‍ത്തകന്‍ മീഡിയ ക്ലാസിക്കല്‍ ഫൗണ്ടര്‍ കര്‍ണാടക ഫ്‌ലോക്‌ലോര്‍ മെമ്പര്‍ ഗഡിനാടു സാഹിത്യ സാംസ്‌കാരിക അക്കാദമിയുടെ സെക്രട്ടറി, ഇവിഷന്‍ ന്യൂസ്, കന്നട കൈരളി തുടങ്ങിയവയുടെ ഡയറക്ടര്‍ അണ്ണത്തമ്മ ജോട്ടുകരെ കമ്പളയുടെ സെക്രട്ടറി, ധര്‍മ്മ സ്ഥല ജനജാഗ്രിതിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി മെമ്പര്‍, വിശ്വതുളുവരെ ആയനോ മെമ്പര്‍, ഫോക്‌സ് 24ലൈവ് ഓണ്‍ലൈന്‍ ചാനലിന്റെ സ്ഥാപകന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. യക്ഷഗാന കലയെ വീട്ടിന്റെ അകത്തളങ്ങളിലേക്ക് പരിചയപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് ഇദ്ദേഹം.
അഖിലേഷ് നഗുമുഖം കര്‍ണാടക പത്രപ്രവര്‍ത്തക യൂണിയന്‍ അംഗം
4/
5
Oleh
evisionnews