കേരളം (www.evisionnews.in): കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകളടക്കം തീരുമാനിച്ച തിയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ അടച്ചിടല്‍ അണ്‍എയ്ഡഡ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. 10,11,12 ക്ലാസുകള്‍ ഓഫ് ലൈനായി തടരും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തീയതികളില്‍ മാറ്റം വരുത്തില്ല: അടച്ചിടല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം
4/
5
Oleh
evisionnews