കാസര്‍കോട് (www.evisionnews.in): കാരുണ്യം കൊണ്ട് ജീവിതം അടയാളപ്പെടുത്തി സായിറാം ഗോപാലകൃഷ്ണ ഭട്ട് (83) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായഹസ്തങ്ങള്‍ നീട്ടി വീടെന്ന സ്വപ്നത്തെ സാക്ഷാത്ക്കരിച്ച വടക്കിന്റെ കാരുണ്യമുഖമായിരുന്ന സായിറാം ഭട്ട് ഇനി ഓര്‍മ. എണ്‍പതിന്‍രെ നിറവിലും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഭട്ട്.
കാരുണ്യം കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു
4/
5
Oleh
evisionnews