ഉദുമ (www.evisionnews.in): എംഎസ്എഫ് ഉദുമ മണ്ഡലത്തിന്റെ ശാഖ ശാസ്ത്രീകരണ പരിപാടിക്ക് ഈ മാസം അവസാനത്തോട് കൂടി തുടക്കം കുറിക്കാന്‍ എംഎസ്എഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് അര്‍ഷാദ് എയ്യള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ, ട്രഷറര്‍ നാസര്‍ അബ്ദുള്ള, മുന്നവര്‍ പാറപ്പള്ളി, ഫായിസ്, അഷ്ഫാദ്, ഫവാസ്, ആസിഫ് പങ്കടുത്തു.
എംഎസ്എഫ് ഉദുമ മണ്ഡലം ശാഖാ ശാസ്ത്രീകരണം ജനുവരി അവസാനവാരം
4/
5
Oleh
evisionnews