കാസര്‍കോട്: (www.evisionnews.in) മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമാരായിരുന്ന അഡ്വ. ഹമീദലി ഷംനാട്, കെ.എസ് അബ്ദുല്ല അനുസ്മരണ സമ്മേളനം നടത്തും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 18 ചൊവ്വാഴ്ച രണ്ടിന് മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് മുന്‍വശമുള്ള വി.പി. ടവറില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹമീദലി ഷംനാട്- കെ.എസ് അബ്ദുല്ല അനുസ്മരണം 18ന്
4/
5
Oleh
evisionnews