കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ 21ന് 3.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സര്‍വകലാശാല കാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, സബ് കലക്റ്റര്‍ ഡിആര്‍ മേഘശ്രീ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ, റവന്യൂ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍വകലാശാല പ്രതിനിധികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനം: കലക്റ്റര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
4/
5
Oleh
evisionnews