കാസര്‍കോട് (www.evisionnews.in): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍- കൃപേഷ് ഇരട്ടകൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജു ഏച്ചിലടുക്കം, വിഷ്ണു സുര,ശാസ്താ മധു, റജി വര്‍ഗീസ്, ഹരി പ്രസാദ്, എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ക്യാമ്പ് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.
പെരിയ ഇരട്ടകൊല: ബ്രാഞ്ച് സെക്രട്ടറിയടക്കം 5 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
4/
5
Oleh
evisionnews