ദുബൈ (www.evisionnews.in): ദുബൈയില്‍ നടന്ന ഗള്‍ഫ് ക്ലാസിക്ക് ഇന്റര്‍ നഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി കാസര്‍കോട് മേല്‍പറമ്പിലെ അഫ്രാസ് ഹനീഫ് മരവയല്‍ ജില്ലയുടെ അഭിമാനമായി. ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ നടന്ന മത്സരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്നിലാക്കി. ദുബൈ സര്‍ക്കാറിന്റെ ഫിറ്റ്‌നസ് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ ഹനീഫ മരവയല്‍- സമീറ ദമ്പതികളുടെ മകനാണ്, ദുബൈ വോളോഗോങ്ങ് യൂണിവേഴ്‌സിറ്റിയില്‍ ബികോം മാനേജ്‌മെന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിദ്യാര്‍ഥി കൂടിയാണ് അഫ്രാസ്.
ഗള്‍ഫ് ക്ലാസിക് ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയുടെ അഭിമാനമായി മേല്‍പ്പറമ്പ് സ്വദേശി
4/
5
Oleh
evisionnews