Type Here to Get Search Results !

Bottom Ad

ഉപ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടിമുറിച്ച് റാഗിംഗ്


കാസര്‍കോട് (www.evisionnews.in): സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടിമുറിച്ച് റാഗിംഗ്. ഉപ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് മുടിമുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും നിരുത്തരവാദിത്ത നിലപാടിനെതിരെയും വിവിധ കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad