Type Here to Get Search Results !

Bottom Ad

ഷാഫി നാലപ്പാട് ഫര്‍ണീച്ചര്‍ മാനുഫാക്ച്ചര്‍ ആന്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി


കാസര്‍കോട് (www.evisionnews.in): ഷാഫി നാലപ്പാടിനെ ഫര്‍ണീച്ചര്‍ മാനുഫാക്ച്ചര്‍ ആന്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാസര്‍കോട്് ജില്ലാ പ്രസിഡന്റായി സംഘടനക്ക് വേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമായാണ് തൃശൂര്‍ പേള്‍ റീജന്‍സിയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റിംഗില്‍ ഷാഫിയെ തിരഞ്ഞെടുത്തത്. മൂന്നര പതിറ്റാണ്ടായി ഫര്‍ണീച്ചര്‍ വ്യവസായ രംഗത്തു തിളങ്ങി നില്‍ക്കുന്നതിനോടൊപ്പം സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമുള്ള വ്യക്തിത്വമാണ് ഷാഫി നാലപ്പാട്.

Post a Comment

0 Comments

Top Post Ad

Below Post Ad