കാസര്‍കോട് (www.evisionnews.in): ജിഹാദ് വിമര്‍ശനവും യാഥാര്‍ഥൃവും എന്ന പ്രമേയത്തില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ജില്ലാ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമസ്ത ബോധനയത്‌ന പരിപാടിക്ക് ചട്ടഞ്ചാല്‍ ഒബൈസ് ഓഡിറ്റോറിയത്തില്‍ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാന്‍ മൗലവി പതാക ഉയര്‍ത്തി.
സമസ്ത ബോധനയത്‌നം ജില്ലാ സമ്മേളനത്തില്‍ ചട്ടഞ്ചാലില്‍ തുടക്കമായി
4/
5
Oleh
evisionnews