Type Here to Get Search Results !

Bottom Ad

പിടിഎച്ച് കാസര്‍കോട് മണ്ഡലം ത്രിദിന പരിശീലന കേമ്പ് തുടങ്ങി


കാസര്‍കോട് (www.evisionnews.in): പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ കാസര്‍കോട് മണ്ഡലത്തിലെ തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന കേമ്പിന് തുടക്കമായി. വനിതാ ഭവനില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പിടിഎച്ച് ചെയര്‍മാന്‍ പിഎം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മൂസ ബി ചെര്‍ക്കള, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടിഎം ഇക്ബാല്‍, ഖാദര്‍ ബദ്‌രിയ, സഹീര്‍ ആസിഫ്, കെഎം ബഷീര്‍, കെബി കുഞ്ഞാമു, ഹമീദ് ബെദിര, സിദ്ദിഖ് സന്തോഷ് നഗര്‍, ജലീല്‍ തുരുത്തി, മൂസ ബാസിത്ത്, സിദ്ദീഖ് ചക്കര, കബീര്‍ ചെര്‍ക്കളം, എപി ഷംസുദ്ദീന്‍, ഹബീബ് ചെട്ടുംകുഴി, ഷരീഫ് ബദിയടുക്ക, ലത്തീഫ് കുമ്പഡാജെ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad