Type Here to Get Search Results !

Bottom Ad

സിഎഎ, എന്‍ആര്‍സി പിഴ സമാഹരണം: യൂത്ത് ലീഗ് ഉദുമ മണ്ഡലം 20രൂപ ചലഞ്ചില്‍ പങ്കാളിയായി


ചട്ടഞ്ചാല്‍ (www.evisionnews.in): സിഎഎ, എന്‍ആര്‍സി സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ചുമത്തിയ കേസുകള്‍ക്ക് പിഴ അടക്കുന്നതിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ട്വിന്റിറുപീസ് ചാലഞ്ചിന്റെ ഉദുമ മണ്ഡലം തല ഉല്‍ഘാടനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ ഉല്‍ഘാടനം ചെയതു.ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ്,ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട്,കെഎംഎ റഹ്മാന്‍ കാപ്പില്‍,ദാവൂദ് പള്ളിപ്പുഴ,ശംസീര്‍ മൂലടുക്കം,ടി കെ ഹസൈനാര്‍ കീഴൂര്‍,മൊയ്തീന്‍ കുഞ്ഞി തൈര,സുലുവാന്‍ ചെമനാട്,ബികെ മുഹമ്മദ്ഷാ,അബുബക്കര്‍ കടാങ്കോട്,നശാത് പരവനടുക്കം,അഡ്വക്കെറ്റ് ജുനൈദ്,ശരീഫ് പന്നടുക്കം,ഇല്ല്യാസ് കീഴൂര്‍,ഖലന്തര്‍ തൈര,റംഷീദ് ബാലനടുക്കം,ശരീഫ് കുയ്യാല്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad