Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കാമ്പസ് പ്രതിനിധി ക്യാമ്പും ഹരിത സംഗമവും 18ന്


കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ജില്ലയിലെ മുഴുവന്‍ കോളജുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായുള്ള ക്യാമ്പും ഹരിത സംഗമവും ഹരിത സംസ്ഥാന കമ്മിറ്റിയുടെ ത്രൈമാസ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും 18ന് പത്തു മണിക്ക് കാസര്‍കോട് കോര്‍പ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, മിസ്ഹബ് കീഴരിയൂര്‍, ആബിദ് ആറങ്ങാടി, ആയിഷ ബാനു, റുമൈസ റഫീഖ്, നയന സുരേഷ് സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad