Type Here to Get Search Results !

Bottom Ad

പോക്കറ്റ് ഫ്രണ്ട്ലി ബജറ്റ് പ്രൈസ് ഉത്സവ് നിങ്ങളുടെ ജെ-വണ്‍ ഫര്‍ണിച്ചറില്‍: വിലക്കുറവിലും ഡിസൈനിലും ജെ-വണ്‍ ഫര്‍ണിച്ചര്‍ നമ്പര്‍ വണ്‍


കാസര്‍കോട് (ebiz.evisionnews.in): ഒരു സ്വപ്ന വീട് യാഥാര്‍ഥ്യമാവണമെങ്കില്‍ ഇന്റീരിയറിന് ചേരുന്ന ഫര്‍ണിച്ചര്‍ വേണം. വീടിനെ സംബന്ധിച്ചെടുത്തോളം ഫര്‍ണിച്ചറിനുള്ള സ്ഥാനം വളരെ വലുതാണ്. മുറികള്‍ മനോഹരമാക്കാന്‍ അതുകൂടിയേ തീരൂ. എന്നാല്‍ മനസിനിഷ്ടപ്പെട്ട ഫര്‍ണിച്ചറുകളുടെ വിലയാണ് പ്രശ്നം. നല്ല വില നല്‍കിയാല്‍ തന്നെ ചിലപ്പോള്‍ ക്വാളിറ്റി പ്രശ്നമുണ്ടാക്കും.

വിലക്കുറവിലും ഡിസൈനിലും നമ്പര്‍ വണ്ണായ അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ജെ-വണ്‍ ഫര്‍ണിച്ചര്‍ പോക്കറ്റ് ഫ്രണ്ട്‌ലി ബജറ്റ് പ്രൈസ് ഉത്സവുമായി കാസര്‍കോട്ടുകാര്‍ക്ക് മുന്നില്‍ ഓഫറുകളുടെ ജാലകം തുറക്കുകയാണ്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിങ്ങളുടെ സ്വപ്നസൗധങ്ങളും ഇന്റീരിയലുകളും മനോഹരമാക്കാന്‍ തുര്‍ക്കീഷ്, യുഎഇ ഡിസൈനുകള്‍ തുടങ്ങി എല്ലാവിധ ഹോം ഫര്‍ണിച്ചറുകള്‍ക്കും 20 ശതമാനം ഓഫറാണ് ജെ-വണ്‍ നല്‍കുന്നത്. സീറോ ശതമാനം ഇന്ററസ്റ്റ് ഫ്രീ ഇഎംഐ പേയ്‌മെന്റ് സൗകര്യവും ജെ-വണ്‍ ഫര്‍ണിച്ചര്‍ ഓഫര്‍ ചെയ്യുന്നു.

കട്ടില്‍ അലമാര ഡൈനിംഗ് ടേബിള്‍ സോഫ കസേര എന്നിങ്ങനെ തടികൊണ്ടുള്ള ഒട്ടുമിക്ക ഫര്‍ണിച്ചറുകളും വമ്പിച്ച വിലക്കുറവില്‍ ലഭിക്കും. ഏറ്റവും വിലക്കുറവില്‍ ക്വാളിറ്റി ഫര്‍ണിച്ചര്‍ എന്നതാണ് ജെ-വണ്‍ ഫര്‍ണിച്ചറിന്റ ഏറ്റവും വലിയ പ്രത്യേകത. ഇഷ്ടപ്പെട്ട സോഫ ഡിസൈനുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കളറില്‍ ഇഷ്ടപ്പെട്ട വില നിരക്കില്‍ ഇഷ്ടപ്പെട്ട സൈസില്‍ ചെയ്തുകൊടുക്കുന്നു. അളവിനായി ഷോറൂമുമായി ബന്ധപ്പെട്ടാല്‍ ഡിസൈനര്‍ കണ്‍സള്‍ട്ടന്റ് സ്ഥലത്തെത്തി സൗജന്യമായി അളവെടുക്കുകയും നിങ്ങള്‍ക്കുള്ള ഡിസൈനിംഗ് നിര്‍ദേശങ്ങളും നല്‍കും. നിങ്ങളുടെ മുറിയുടെ സ്‌പേസിനനുസരിച്ച് ജെ-വണ്ണിന്റെ സോഫ നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിച്ചുനല്‍കും. ആനിവേഴ്‌സറി പ്രൈസ് ഉത്സവ് പ്രമാണിച്ച് ഡെലിവറി സൗജന്യമായിരിക്കും. യുഎഇയിലും തുര്‍ക്കിയിലും 18 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജെ-വണ്‍ ഫര്‍ണീച്ചര്‍ ഇപ്പോള്‍ കേരളത്തിലെത്തന്നെ മികച്ച ഷോ റൂമുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.


-----------
ജെ-വണ്‍
കേരളാസ് ലാര്‍ജെസ്റ്റ് ഡിസൈനര്‍ ഫര്‍ണീച്ചര്‍ ഷോറൂം
അണങ്കൂര്‍, കാസര്‍കോട്
ഫോണ്‍- 04994 22 20 77

website- www.j-one.co.in
youtube- http://youtu.be/j-RaPiXAzcl
instagram- http://www.instagram.com/j-oneco/
facebook- http://www.facebook.com/J-ONE-living-Concepts-114844870257258/
email: info@j-one.in
Tags

Post a Comment

0 Comments

Top Post Ad

Below Post Ad