Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ വിട്ടു വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു


കേരളം (www.evisionnews.in): സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. ഇതിനു ശേഷം ഉച്ചയ്ക്കു വീട്ടിലേക്ക് പോകുന്ന വഴിയില്‍വച്ച് ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പറയുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad