ചെമ്മനാട് (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ ചെമ്മനാട്ന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ സോക്കര്‍ ലീഗ് നവംബര്‍ 19ന് നടക്കും. ടൂര്‍ണമെന്റില്‍ ചെമ്മനാട് ഒന്ന്, രണ്ട് വാര്‍ഡുകളില്‍ നിന്നുള്ള എഴുപതോളം ഫുട്ബോള്‍ താരങ്ങള്‍ എട്ട് ടീമുകളായി മത്സരിക്കും. ചെമ്മനാട് ഗ്രീന്‍സ്റ്റാര്‍ സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം യുവ സംരംഭകരായ റിയല്‍ ഗ്രൂപ്പ് ചെയര്മാന് നൗഫല്‍ റിയല്‍, സിഎം സ്പോര്‍ട്സ് മാനേജിംഗ് ഡയറക്ടര്‍ ലത്തീഫ് സിഎച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചെമ്മനാട് ഗ്രീന്‍ സ്റ്റാര്‍ സോക്കര്‍ ലീഗ് 19ന് നടക്കും
16:07:00
0
ചെമ്മനാട് (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ ചെമ്മനാട്ന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ സോക്കര്‍ ലീഗ് നവംബര്‍ 19ന് നടക്കും. ടൂര്‍ണമെന്റില്‍ ചെമ്മനാട് ഒന്ന്, രണ്ട് വാര്‍ഡുകളില്‍ നിന്നുള്ള എഴുപതോളം ഫുട്ബോള്‍ താരങ്ങള്‍ എട്ട് ടീമുകളായി മത്സരിക്കും. ചെമ്മനാട് ഗ്രീന്‍സ്റ്റാര്‍ സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം യുവ സംരംഭകരായ റിയല്‍ ഗ്രൂപ്പ് ചെയര്മാന് നൗഫല്‍ റിയല്‍, സിഎം സ്പോര്‍ട്സ് മാനേജിംഗ് ഡയറക്ടര്‍ ലത്തീഫ് സിഎച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Post a Comment
0 Comments