Type Here to Get Search Results !

Bottom Ad

ഗവേഷണ മികവിന് ഡോ: അബ്ദുല്‍ ജലീലിന് യു.എ.ഇഗോള്‍ഡന്‍വിസ


കണ്ണൂര്‍ (www.evisionnews.in): കോരന്‍പീടികസ്വദേശിയായ ഡോ: അബ്ദുല്‍ ജലീലിന് യു.എ.ഇയുടെആദരം.യു.എ.ഇയുടെമുന്‍ഗണനാപരമായതന്ത്രപ്രധാന ഗവേഷണമേഖലകളായഭക്ഷ്യസുരക്ഷയിലുംതദ്ദേശീയമായനാടന്‍ഔഷധസസ്യങ്ങളിലുമുള്ളഗവേഷണസംഭാവനകള്‍മുന്‍നിര്‍ത്തിയാണ്ഇദ്ദേഹത്തിന്യു.എ.ഇസര്‍ക്കാര്‍ഗോള്‍ഡന്‍വിസനല്‍കിആദരിച്ചത്.
 
നിരവധിഗവേഷണഗ്രാന്‍ഡുകള്‍തന്റെനേതൃത്വത്തില്‍ഡോ:ജലീല്‍കൈകാര്യംചെയ്തിട്ടുണ്ട്.യു.എന്‍.നടപ്പാക്കുന്നസുസ്ഥിരവികസനംലക്ഷ്യമാക്കിയുള്ളഗവേഷണഗ്രാന്‍ഡാണ്ഇപ്പോള്‍ഇദ്ദേഹംകൈകാര്യംചെയ്യുന്നത്.ആധുനികകൃഷിരീതിയായവെര്‍ട്ടിക്കല്‍ഫാമിങ്ങില്‍മല്‍സ്യസമ്പത്തുകൂടിഉള്‍പ്പെടുത്തിയുള്ളവേറിട്ടഗവേഷണങ്ങളാണ്ഇദ്ദേഹംഈഗ്രാന്‍ഡ്വഴിനടപ്പാക്കുന്നത്.ഇത്തരംഗവേഷണനേട്ടങ്ങളാണ്ഈരാജ്യത്തിന്റെഅംഗീകാരപ്പട്ടികയിലേക്ക്ഇദ്ദേഹത്തെഎത്തിച്ചത്.

നിലവില്‍അലൈനിലെയു.എ.ഇ.യൂണിവേഴ്‌സിറ്റിയില്‍ഇന്റഗ്രേറ്റീവ്അഗ്രികള്‍ച്ചര്‍ഡിപ്പാര്ട്‌മെന്റില്‍അസോഷിയേറ്റ്പ്രൊഫസറായഡോ:ജലീല്‍നിരവധിമേഖലകളില്‍പ്രാഗല്‍ഭ്യംതെളിയിച്ചിട്ടുള്ളഒരുബഹുമുഖപ്രതിഭയാണ്.ലോകരാജ്യങ്ങളിലെപ്രമുഖശാസ്ത്രജ്ഞരെകണ്ടെത്തുന്നതിനുള്ളസ്റ്റാന്‍ഫോര്‍ഡ്യൂണിവേഴ്‌സിറ്റി2%സയന്റിസ്റ്റുലിസ്റ്റില്‍തുടര്‍ച്ചയായിരണ്ടാംതവണയുംഇടംനേടുന്നമലയാളികൂടിയാണ്ഡോ:ജലീല്‍.2019ല്‍ കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ആന്‍ഡ് വെറ്ററിനറി മെഡിസിനിലെ മികച്ച അധ്യാപകനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2009ല്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ റോയിട്ടേഴ്‌സ് നല്‍കുന്നഇന്ത്യയിലെ മികച്ച യുവ ശാസ്ത്രജ്ഞര്‍ക്ക് ഉള്ള റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡിനുംഇദ്ദേഹംഅര്‍ഹനായിട്ടുണ്ട്.

നിരവധിഗവേഷണപ്രബന്ധങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുള്ളഇദ്ദേഹംയു.എ.ഇയൂണിവേഴ്‌സിറ്റിപ്രസിദ്ധീകരിക്കുന്നശാസ്ത്രജേണലിന്റെചീഫ്എഡിറ്റര്‍കൂടിയാണ്.അധ്യാപനത്തോടുംഗവേഷണത്തോടുമൊപ്പംഅക്വപോണിക്‌സ്ഫാംഇന്‍ചാര്‍ജ്,ഹോര്‍ട്ടികള്‍ച്ചര്‍മാസ്റ്റര്‍പ്രോഗ്രാംകോര്‍ഡിനേറ്റര്‍എന്നീനിലകളിലുംസേവനമനുഷ്ഠിച്ചുവരുന്നു. മലപ്പുറംസ്വദേശിപരേതനായമുഹമ്മദ്മാസ്റ്റര്‍- ഖദീജദമ്പതികളുടെമകനാണ്ഡോ:ജലീല്‍.അലൈനിലെദന്തരോഗവിദഗ്ധഡോ:തസ്നീംആണ്ഭാര്യ,അഫ്രീന്‍,മെഹ്റീന്‍,സിദാന്‍മക്കളാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad