Type Here to Get Search Results !

Bottom Ad

ചെടേക്കാല്‍ യങ്ങ് ബ്രദേര്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.in): യങ്ങ് ബ്രദേര്‍സ് ക്ലബ് (വൈബിസി) ചെടേക്കാല്‍ ക്ലബ് ഓഫീസ് ഗ്രാമപഞ്ചായത്തംഗം സുബൈദ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്് മുസ്തഫ മൈദാനി അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, നിസാര്‍ മാളിക, സാജിദ് അഹമ്മദ്, എംഎം ഇന്‍ത്യാസ്, സൈഫുദ്ധീന്‍ മാളിക, സഫ്‌വാന്‍ ചെടേക്കാല്‍, സിബി അബ്ദുല്ല, മുഹ്‌സിന്‍ മൂല, റഫീഖ് കേളോട്ട്, ഇബ്രാഹിം കര്‍ന്നൂര്‍, എകെ മുഹമ്മദ്, ഹനീഫ് എംഎ, യാക്കൂബ് ചെടേക്കാല്‍, സാദിഖ് സികെ, മൊയ്ദീന്‍ മുനീര്‍, ഷുഹൈബ്, ഷബീര്‍, ഷംസു കുണ്ട, ശാക്കിര്‍ മുണ്ടോള്‍ സംബന്ധിച്ചു.  


Post a Comment

0 Comments

Top Post Ad

Below Post Ad