Type Here to Get Search Results !

Bottom Ad

കനത്ത മഴ: കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച അവധി


കാസര്‍കോട് (www.evisionnews.in): അതിശക്തമായ മഴ തുടരുന്ന തിനാല്‍ കാലാവസ്ഥ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad