Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ പൗരപ്രമുഖന്‍ ബികെ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി


ബോവിക്കാനം (www.evisionnews.in): പഴയകാല കര്‍ഷകനും പൊതു പ്രവര്‍ത്തകനും പൗരപ്രമുഖനുമായ ബോവിക്കാനത്തെ ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി (87) നിര്യാതനായി. ബീഫാത്തിമയാണ് ഭാര്യ. പരേതരായ മേസ്ത്രി അബ്ദുല്‍ ഖാദര്‍, സുലൈഖ എന്നിവരുടെ മകനാണ്. മക്കള്‍: അബ്ദുല്‍ ഖാദര്‍, അഷ്റഫ്, ഖദീജ, ആയിഷ, താജുദ്ധീന്‍, ഷാഫി, സിദ്ധീഖ്, മിസ്രിയ. മരുമക്കള്‍: സാഹിറ, ഖദീജ, കോളിക്കടവ് അബ്ദുല്ല, അബൂബക്കര്‍ ഹാജി, സാജിദ, നസ്രിയ, നജീബ, അബ്ദുല്‍ ഖാദര്‍ ആലംപാടി. സഹോദരങ്ങള്‍: അബ്ദുള്‍ റഹിമാന്‍, മൊയ്തു, ശാഫി, ബീവി, ഉമ്മാഞ്ഞി, ഖദീജ, പരേതനായ അബ്ദുല്ല. ബോവിക്കാനം ജുമാ മസ്ജിദില്‍ വ്യാഴാഴ്ച ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad