Type Here to Get Search Results !

Bottom Ad

ആശാവര്‍ക്കര്‍ മാര്‍ക്ക് യൂണിഫോമും ബാഡ്ജും കൈമാറി


കോളിയടുക്കം (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് യൂണിഫോമും ബാഡ്ജും പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍ മെമ്പര്‍മാരായ ടിപി നിസാര്‍, രേണുക ഭാസ്‌കരന്‍, അമീര്‍ പാലോത്ത്, എല്‍എച്ച്‌ഐ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad