Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ ദളിത് വിദ്യാഭ്യാസ പുരോഗതിയില്‍ ലീഗ് വഹിച്ച പങ്ക് നിസ്തുലം: ടിഇ അബ്ദുല്ല


കാസര്‍കോട് (www.evisionnews.in): ന്യൂനപക്ഷ, ദളിത് വിഭാഗത്തിന്റെ ഇന്നു കാണുന്ന വിദ്യാദ്യാസ പുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകാത്ത ചരിത്ര സത്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, മധു സി, റീത്ത ആര്‍, രമേശന്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad