Type Here to Get Search Results !

Bottom Ad

ക്ഷീരോല്പാദക സംഘം ഓഫീസില്‍ മുന്‍ പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയില്‍


കോട്ടയം (www.evisionnews.in): കാഞ്ഞിരമറ്റം ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസില്‍ മുന്‍ പ്രസിഡന്റ് ആത്മഹത്യ ചെയ്തു. കാഞ്ഞിരമറ്റം സഹകരണസംഘത്തിന്റെ ഓഫീസിലാണ് ആത്മഹത്യ ചെയ്തത്. ആനിക്കാട് സ്വദേശി കെ.പി എബ്രഹാമാണ് (63) ജീവനൊടുക്കിയത്. എബ്രഹാമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad