Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് പ്രോഗ്രസ് ജില്ലാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.in: ജില്ല എസ്‌കെഎസ്എസ്എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രസ് ജില്ലാ ലീഡേഴ്‌സ് മീറ്റ് അണങ്കൂര്‍ സിബി ബാവഹാജി മെമ്മോറിയല്‍ ഇസ്്‌ലാമിക് സെന്ററില്‍ ജംഇയ്യത്തുല്‍ ഖുതബാഅ് ജില്ലാ ട്രഷറര്‍ ഇ.പി ഹംസത്തുസഅദി ബോവിക്കാനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വികെ മുഷ്താഖ് ദാരിമി വിഷയാവതരണം നടത്തി. വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, ഷറഫുദ്ദീന്‍ കുണിയ, മൂസ നിസാമി കുമ്പള, സുബൈര്‍ അല്‍ഖാസിമി പടന്ന, ഹാരിസ് റഹ്മാനി തൊട്ടി, കബീര്‍ ഫൈസി പെരിങ്കടി, ഖലീല്‍ ദാരിമി ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സാദിഖ് ഓട്ടപ്പടവ്, ശിഹാബ് അണങ്കൂര്‍, ഉസാം പള്ളങ്കോട്, ശംസുദ്ദീന്‍ വാഫി, ഷൗക്കത്ത് കുന്നുംകൈ, ഫാറൂഖ് മൗലവി മഞ്ചേശ്വരം, റാസിഖ് ഹുദവി പേരാല്‍, ജാഫര്‍ മീലാദ് നഗര്‍, മുസമ്മില്‍ ഫൈസി, നാസര്‍ മാവിലാടം, ഷഫീക്ക് ആദൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad