Type Here to Get Search Results !

Bottom Ad

മകന്‍ ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ച കേസില്‍ പിതാവായ എസ്ഐക്കെതിരെ 13 ലക്ഷം നഷ്ടപരിഹാരത്തിന് കോടതി വിധി


കാസര്‍കോട് (www.evisionnews.in): പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ പിതാവായ പൊലിസ് ഉദ്യോഗസ്ഥന് കനത്ത നഷ്ടപരിഹാര തുക ചുമത്തി ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ട്രബ്യൂണ്‍. 2019 ഓഗസ്റ്റ് രണ്ടിന് അമ്പലത്തറയിലെ പിഎം വസന്ത അപകടത്തില്‍ മരിച്ച സംഭവത്തില്‍ അമ്പലത്തറ എസ്ഐ മധുസൂധനന്റെ മകന്‍ പ്രതിയായ കേസിലാണ് കോടതി വിധി. പതിമൂന്നു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും അപകടം നടന്ന കാലയളവ് മുതല്‍ ഇതുവരെ എട്ടു ശതമാനം വെച്ച് നല്‍കണമൊണ് കോടതി വിധിച്ചിരിക്കുന്നത്. ഈ വിധി വസന്തയുടെ കുടുംബത്തിന് ആശ്വാസമായി.

Post a Comment

0 Comments

Top Post Ad

Below Post Ad