Type Here to Get Search Results !

Bottom Ad

അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: സംഭവം പുറത്തായതോടെ പിതാവ് വിദേശത്തേക്ക് മുങ്ങി


കോഴിക്കോട് (www.evisionnews.in): കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നുകളഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്നും പെണ്‍കുട്ടിയും കുടുംബവും സംശയിക്കുന്നു. എന്നാല്‍ പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികളതുടങ്ങിയതായി പൊലീസ് അറിയിച്ചു.

അശ്ലീല വീഡിയോ കാണിച്ച് മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പലതവണ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി..അതിനാല്‍ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവില്‍ പഠനത്തില്‍ പിന്നാക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍

ശ്രദ്ധിച്ചതും വിവരം പുറത്തായതും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad