Type Here to Get Search Results !

Bottom Ad

ആമിനത്ത് രജീനയെ ബദിയടുക്ക ജനമൈത്രി പോലീസ് അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): മംഗളൂരൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായ പൈക്ക ചാത്തപ്പടിയിലെ ആമിനത്ത് രജീനയെ ജനമൈത്രി ബദിയടുക്ക പോലീസ് വീട്ടിലെത്തി അനുമോദിച്ചു. ബദിയടുക്ക എസ്‌ഐ വിനോദ് കുമാര്‍ ഉപഹാരം നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അനൂപ്, മഹേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് മാന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad