Type Here to Get Search Results !

Bottom Ad

ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി ലുലു എജ്യൂക്കേഷന്‍ സൊസറ്റി


കാസര്‍കോട് (www.evisionnews.in): കോവിഡ്- പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി ലുലു എജ്യൂക്കേഷന്‍ സൊസറ്റി. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഡോ. കെഎം സഫ്വാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന് കൈമാറി. ഇന്ത്യന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സദഖത്തുല്ല പാടലത്ത് മുഖ്യാതിഥിയായി. രാധാകൃഷ്ണന്‍, എംഎ നജീബ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണ പ്രസാദ്, പി രാജേഷ്, കൃഷ്‌ണേന്തു, ആശാ മോള്‍ , സിന്ദു , ആശാവര്‍ക്കര്‍മാരായ ഭവാനി, രോഹിണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad