Type Here to Get Search Results !

Bottom Ad

ഞായറാഴ്ച കാസര്‍കോട് കണ്ണൂര്‍, ജില്ലകളില്‍ വൈദ്യുതി മുടങ്ങും




കാസര്‍കോട് (www.evisionnews.in): 220 കെ.വി അരീക്കോട്- കാഞ്ഞിരോട്, അരീക്കോട്- ഓര്‍ക്കാട്ടേരി ലൈനില്‍ അടിയന്തര പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad