Type Here to Get Search Results !

Bottom Ad

ചെര്‍ക്കള എടനീരിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി


കാസര്‍കോട് (www.evisionnews.in): എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (77) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ബിഎ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ,

ഖദീജ, മറിയം ഹസൈനാര്‍, അസ്മാബി, അബ്ദുല്ല, അഷ്‌റഫ് എടനീര്‍ (യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ്), അബ്ദുല്‍ റഹ്മാന്‍, ലത്തീഫ് എടനീര്‍, ജബ്ബാര്‍. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബാലടുക്കം, ഹസൈനാര്‍ പൊവ്വല്‍, പരേതനായ പിഎ അഹമ്മദ്, മുഹമ്മദ് കുഞ്ഞി ബെദിര ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, റാബിയ, സഫിയ. ഖബറടക്കം വെള്ളിയാഴ്ച മൂന്നു മണിക്ക് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad