Type Here to Get Search Results !

Bottom Ad

മുളിയാര്‍ കുടുംബശ്രീ സിഡിഎസിന്റെ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടിത്തം


മുളിയാര്‍ (www.evisionnews.in): പൊവ്വല്‍ ബെഞ്ച് കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിലുള്ള അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടിച്ച് യന്ത്ര സാമഗ്രികള്‍ കത്തിനശിച്ചു. രാവിലെ തുറക്കുമ്പോഴാണ് തീപിടിത്തം കണ്ടത്. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉദ്യാഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad