Type Here to Get Search Results !

Bottom Ad

മഴ ഭീതി കുറയുന്നു: ഇന്ന് ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം


കേരളം (www.evisionnews.in): സംസ്ഥാനത്ത് ബുധനാഴ്ച പ്രഖ്യാപിച്ച എട്ട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് ഒഴിവാക്കി. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. കാസര്‍കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. ബാക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് ഇല്ല. നേരത്തെ 11 ജില്ലകളിലായിരുന്നു ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad