Type Here to Get Search Results !

Bottom Ad

തെക്കില്‍ തായല്‍ മിനി സൂഖ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു


തെക്കില്‍: എല്ലാവിധ സ്റ്റേഷനറി ഗ്രോസറി സാധനങ്ങള്‍ ലഭിക്കുന്ന ജനറല്‍ സ്റ്റോര്‍ തായല്‍ മിനി സൂഖ് മദ്രസാ ബിള്‍ഡിംഗില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കെഎസ് അലി തങ്ങള്‍ കുമ്പൂല്‍ ഉദ്ഘാടനം ചെയ്തു. ടിഡി അബ്ദുല്ല ദാരിമി, ഉബൈദ് ഫൈസി, ചെമനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, ടിഡി കബീര്‍ തെക്കില്‍, റഊഫ് ബായിക്കര, ടിപി അഷ്‌റഫ്, ടിഡി മുഹമ്മദ്, കൊവ്വല്‍ മുഹമ്മദ് അബ്ദുല്ല ദേലംപാടി, ശാഫി ടിഡി, അബ്ദു റഹിം ടിഡി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad