Friday, 29 October 2021

തെക്കില്‍ സ്വദേശി എന്‍പി സഫിയ നിര്യാതയായി


കാസര്‍കോട് (www.evisionnews.in): തെക്കില്‍ തായല്‍ മാളിക മായിന്‍ ഹാജിയുടെ ഭാര്യ എന്‍പി സഫിയ (75) നിര്യാതയായി. അബ്ദുറഹ്്മാന്‍ (ജാസ്മിന്‍ ഗ്രൂപ്പ്), ആസിഫ് മാളിക (ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്), ഹാരിസ് മാളിക, അന്‍സാരി മാളിക, കുഞ്ഞിബി, ആയിഷ, സുനീറ മക്കളാണ്. തെക്കില്‍ തായല്‍ പള്ളിയില്‍ ഖബറടക്കി.

Related Posts

തെക്കില്‍ സ്വദേശി എന്‍പി സഫിയ നിര്യാതയായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.